Surprise Me!

നെയ്മറിന് വമ്പന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് ബാഴ്‌സ | Oneindia Malayalam

2019-08-14 126 Dailymotion

lionel messi invites neymar to barcelona<br />ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മറാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. എന്തായാലും പി എസ് ജി വിടും എന്നുറപ്പിച്ച താരം ഇനിയെവിടേയ്ക്ക് എന്നതാണ് ആരാധകരുടെ ചോദ്യം. ബാഴ്സയും റയലും നെയ്മര്‍ക്കായി വലയെറിഞ്ഞു കഴിഞ്ഞു.

Buy Now on CodeCanyon